January 16, 2013

Unposted

Once in a while I get a letter from a friend in Bombay...He writes about the books he had read, the movies he had watched, and places he had gone to...He writes how I should read that book, try and watch the movie, and go see that place...
I start writing a reply...about the blueness of the sea I saw at Rameshawaram, the sugary chai I had at Amritsar, the crispy pakoda I had with the new friends I made...but I am never able finish them...they all lie on my table, unfinished, unposted....next to the ones he wrote me...
One day, I will send you all those in one big envelope!
Until then...

January 11, 2013

വെള്ള നിറം...




ഒരു പുതിയ നാട് തെണ്ടാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് നിര്‍ബന്ധമായി അറിയേണ്ട രണ്ടു കാര്യങ്ങള്‍:: 
അവിടുത്തെ ചായയുടെ രുചി, പിന്നെ ആ നാട്ടിലെ സാരിയുടെ നിറം...
മഞ്ഞയും ചുകപ്പും നിറമായിരുന്നു ജോധ്പൂരിലെ സാരികളുടെ  നിറം.
ചായയോ? ആദ്യമായി അത് മറന്നു. അത്രയ്ക്ക്  രുചിയായിരുന്നു അവിടുത്തെ പാലിന്...
ഇളം ചൂടുള്ള കൊഴുപ്പുള്ള പാല്‍................
ഒട്ടകത്തിന്‍റെതാവുമൊ?!  

January 8, 2013

Amudam

This is to Mani Ratnam...
Who made me fascinated with foggy breath...
Who made me envious of kids staying in apartments...
Who made me wish for house with no furniture...
Who made me dream of someone waiting for me at the VT station...
Who made me realise how useful a word "theriyale" was...
Who made me fall in love with Aravind Swami's voice...
Who made me fantasise "chotti prem kahaanies"...
Who made me confused about what my favourite colour was...
Who made me want to see the white sand and blue waters of Rameshwaram...


January 6, 2013

Azaadi...



രാത്രിയായാല്‍ നിറം മാറുന്ന ക്യാമ്പസ്

ങ്ങിങ്ങ് രഹസ്യ ക്യാമറകള്‍ 

വൈകീട്ട് 8 മണിയോടെ അകത്തേക്കും പുറത്തേക്കും അനുമതി നിഷേധിക്കുന്ന ഹൊസ്റ്റലുകള്‍

രാത്രി 9 മണിയ്ക്ക് ലൈബ്രറിയില്‍ നിന്ന് ഇറങ്ങിയാല്‍ തുറിച്ചു നോക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍

രാത്രി 10 മണി കഴിഞ്ഞാല്‍ ഒഴിഞ്ഞു കിടക്കുന്ന ഡല്‍ഹി മെട്രോയിലെ വനിതാ കമ്പാര്‍ട്ടുമെന്‍റുകള്‍

15 മിനിട്ട് കൂടുമ്പോള്‍ റേഡിയോയിലൂടെ നുഴഞ്ഞെത്തുന്ന ദില്ലി പോലീസിന്‍റെ വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍

ഡല്‍ഹിയില്‍ തന്നെ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ വെയ്കുന്ന കര്‍ഫ്യൂ  

ല്‍ഹി സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടമല്ല എന്ന്  നഗരവും സര്‍വകലാശാലയും സര്‍ക്കാരും ഒരുമിച്ചു അലറി വിളിക്കുന്നത് പോലെ...

സ്വാതന്ത്ര്യം...

അതിനു തെരുവുകള്‍ നമ്മുടെതാക്കിയേ മതിയാവൂ... 

രാത്രി നമ്മുടേതാക്കിയെ മതിയാവൂ... 

നഗരം നമ്മുടെതാക്കിയേ മതിയാവൂ...